വല്യ കാര്യണ്ടായിറ്റൊന്നുമല്ല കൊറേ ബ്ലോഗുകള്‍ വായിച്ചപ്പോ ഒരു തോന്നല് ഇപ്പണി എന്താ നമ്മക്കും പറ്റൂലെന്ന്.....
മലയാളത്തിന്‍റെ വാപ്പ നമ്മടെ നാട്ടുകാരനല്ലേ പിന്നെന്താ...എഴുതി മ്മിണി ബല്ലിയൊരു ഹമുക്കാവണം എന്ന് ബിചാരിചിട്ടെന്നെ എഴുതാണ്
എന്നാ എഴുതി കളയാം സമയം കളയണ്ട, അതിന് ഈ എഴുതുന്ന വിദ്യ അറിയണല്ലോ അതും എഴുതീട്ട് എന്‍റെ ഗുരു തന്നെ അപ്പ്രൂവ് ചെയ്യണം, എന്നിട്ടേ തീരുമാനിക്കൂ ഇതു തുടരണോ വേണ്ടയോ
ഇറാകിലെ എണ്ണപ്പാടത്ത് രാവിലത്തെ കൊറച്ച് പണി കഴിഞ്ഞപ്പോ ഒരു വിളിയാളം 'നിരക്ഷരന്‍ എനിക്ക് സംഘടിപ്പിച്ചു തരാം എന്ന് പറഞ്ഞ ആ ബ്ലോഗു പരിപാടി, അതിനെ കുറിച്ച് എന്താ അഭിപ്രായം?? എന്തായാലും ഞാനും ഒരു കലംവെക്കാന്‍ തീരുമാനിച്ചു ഈ ബ്ലോഗടുപ്പില്‍ നമ്മടെ അരി വെകുമോന്നു നോക്കാലോ..
അപ്പൊ ബ്ലോഗ് ഗുരുവിനു ഈ ചെറിയ ലിഖിതം സമര്‍പ്പിക്കട്ടെ.....
ഗുരുവേ പ്രണാമം...
Tuesday, 15 April 2008
Subscribe to:
Post Comments (Atom)

2 comments:
ബൂലോകത്തേക്ക് സ്വാഗതം.
ഈ ശൈലിയില്‍ തന്നെയാണോ എഴുത്ത് മുഴുവനും പ്ലാന്‍ ചെയ്യുന്നത് ? നന്നാകും. തുടരുക. കാത്തിരിക്കാം.
ശിഷ്യാ... പിന്നൊന്നും കണ്ടില്ലല്ലോ ?
Post a Comment